ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാൻ കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിയെ നേരിടാൻ കരുതലോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ നേരിടാൻ കരുതലോടെ

ശുചിത്വമാണ് ശുചിത്വമാണ്
വേണ്ടതെന്നും ചങ്ങാതികളെ.
ലോകമെങ്ങും മഹാമാരി.
മാറിമറയാൻ ഒരുമിക്കാം.
കൈകൾ നന്നായ് കഴുകണം.
അകലം പാലിച്ചീടണം
കൊറോണയെന്ന വൈറസിന്റെ
നാശമാണ് ലക്ഷ്യം.
ഒത്തൊരുമിക്കാം ഒത്തൊരുമിക്കാം
അതിനായ് നമ്മൾക്കൊരുമിക്കാം..

എൽന പി വിനോദ്
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത