ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


രോഗമെന്ന മഹാമാരിയെ
ചെറുകുന്നു നാമെല്ലാം
ഒറ്റകെട്ടായി

കൊറോണ എന്ന രോഗം
പൊലിന്നിടുന്നു ജീവൻ

രോഗപ്രതിരോധമുണ്ടെങ്കിൽ തോല്പിക്കും ഈ വൈറസിനെ

കഴുകിടുക കൈകൾ

 പൊത്തിടുക വായും മൂക്കും

 മനസൊന്നായി അകന്നു കഴിയുക
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്‌ പകരുമീ വിഷം

 

അഞ്ജന. ഡി
9B ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത