ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
രോഗമെന്ന മഹാമാരിയെ ചെറുകുന്നു നാമെല്ലാം ഒറ്റകെട്ടായി കൊറോണ എന്ന രോഗം പൊലിന്നിടുന്നു ജീവൻ രോഗപ്രതിരോധമുണ്ടെങ്കിൽ തോല്പിക്കും ഈ വൈറസിനെ കഴുകിടുക കൈകൾ പൊത്തിടുക വായും മൂക്കും മനസൊന്നായി അകന്നു കഴിയുക ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമീ വിഷം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത