സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണ്ണുനീർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ണുനീർ

ദേഷ്യത്തിൽ കാണാം സങ്കടത്തിൽ കാണാം
സന്തോഷത്തിൽ കാണാം കണ്ണുനീർ
അത് ഒഴുകി തീരുമ്പോൾ
നമ്മിൽനിന്ന് മായുന്നു
പലപ്പോഴും നാം ഓർക്കും
എന്തിനീ കണ്ണുനീർ വരുന്നുവെന്ന്
വിട്ടുപിരിയുമ്പോൾ കാണാം
സന്തോഷത്തിൽ കാണാം
ചിലതോർക്കുമ്പോൾ കാണാം
കണ്ണുനീർ .........................
സങ്കടങ്ങൾ ഇല്ലെങ്കിൽ നാം അഹങ്കാരി
ധാരാളം ഉണ്ടെങ്കിലോ നമുക്ക് നിരാശ


 

നന്ദന കെ ആർ
ബി സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത