എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


ഈ കേരളത്തിൽ എന്തെല്ലാം പരിസ്ഥിതി കാഴ്ച്ചകളുണ്ട്?. മരങ്ങൾ, ചെടികൾ, പൂക്കൾ, വള്ളിപ്പടർപ്പുകൾ, തോടുകൾ, പുഴകൾ, കുന്നിൻ ചെരുവുകൾ, മലകൾ, പക്ഷികൾ, മൃഗങ്ങൾ, മലകൾ, കുളങ്ങൾ, കാടുകൾ എന്തെല്ലാം കാഴ്ചകൾ! ലോകത്തിൻ്റെ നിലനിൽപിന് പരിസ്ഥിതി ഉപയോഗപ്പെടുന്നു. പരിസ്ഥിതി സംരക്ഷിക്കുകയും മരങ്ങൾ നട്ടുപിടിച്ചുകയും ചെയ്യണം. പരിസ്ഥിയെ സംരക്ഷിക്കാൻ വേണ്ടി ജൂൺ-5 ന് പരിസ്ഥിതി ദിനം ഉണ്ട്