സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ സ്വപ്നം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ സ്വപ്നം


 ലോകമാം തറവാട്ടിൽവാഴുംമനുഷ്യർനാം,
വ്യക്തി ശുചിത്വം പാലി ച്ചിടേണം..
വീടുംപരിസരവും വൃത്തിയാക്കണം,
വഴിയോരമാലിന്യം ഒഴിവാക്കണം
ആരോഗ്യവാനായ, വ്യക്തിയുണ്ടങ്കിലെ,
ആരോഗ്യകരമാം കുടുംബമുണ്ടാകുകയുള്ളൂ...
ആരോഗ്യകരമാം കുടുംബങ്ങൾ ഒരുമിച്ചാൽ...
നല്ലൊരുനാടിനെവാർത്തെടുക്കാം
കുട്ടികളായ നാം കുട്ടിക്കാലം മുതൽ
നല്ലശുചിത്വം ശീലീച്ചിടേണം.
ശുചിത്വമില്ലായ്മ കൊണ്ടുണ്ടാകും രോഗങ്ങൾ...
അപ്പാടെ നമുക്ക് തുടച്ചുനീക്കാം..
ഇനിവരും തലമുറക്കൊരു മാതൃകയാകുവാൻ
നമുക്കോരോരുത്തർക്കും പരിശ്രമിക്കാം..!_____

 

ആരാധ്യ ജോമോൻ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റു പേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത