ലോകമാം തറവാട്ടിൽവാഴുംമനുഷ്യർനാം,
വ്യക്തി ശുചിത്വം പാലിച്ചിടേണം..
വീടുംപരിസരവും വൃത്തിയാക്കണം,
വഴിയോരമാലിന്യം ഒഴിവാക്കണം
ആരോഗ്യവാനായ, വ്യക്തിയുണ്ടങ്കിലെ,
ആരോഗ്യകരമാം കുടുംബമുണ്ടാകുകയുള്ളൂ...
ആരോഗ്യകരമാം കുടുംബങ്ങൾ ഒരുമിച്ചാൽ...
നല്ലൊരുനാടിനെവാർത്തെടുക്കാം
കുട്ടികളായ നാം കുട്ടിക്കാലം മുതൽ
നല്ലശുചിത്വം ശീലീച്ചിടേണം.
ശുചിത്വമില്ലായ്മ കൊണ്ടുണ്ടാകും രോഗങ്ങൾ...
അപ്പാടെ നമുക്ക് തുടച്ചുനീക്കാം..
ഇനിവരും തലമുറക്കൊരു മാതൃകയാകുവാൻ
നമുക്കോരോരുത്തർക്കും പരിശ്രമിക്കാം..!_____