സേക്രഡ് ഹാർട്ട് യു പി സ്കൂൾ കർത്തേടം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് പ്രകൃതി= <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{{തലക്കെട്ട്}}}

പ്രകൃതി

ഈ പ്രകൃതി എത്ര മനോഹരം
ഈ പ്രപഞ്ചം എത്ര സുന്ദരം

ഈ പ്രകൃതിയിലെ പുഴകൾ എത്ര മനോഹരം
ഈ പ്രകൃതിയിലെ മലകൾ എത്ര സുന്ദരം

കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം


ഈ പ്രകൃതിയിലെ കാടുകൾ എത്ര മനോഹരം
ഈ പ്രപഞ്ചത്തിലെ പക്ഷികൾ എത്ര സുന്ദരം

കാണുമോ ഇനി ഒരു തലമുറ ഇതെല്ലാം

കാണണമെങ്കിൽ സംരക്ഷിച്ചേ തീരൂ
കാത്തേ തീരൂ ഈ അമ്മയാം പ്രകൃതിയെ .
 

ആൻലിയ ഗ്രേയ്റ്റ്
7 B സെക്രട്ട് ഹേർട്ട് യൂ പി സ്ക്കൂക്ൾ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത