എം.ബി.വി.എച്ച്.എസ്.എസ് സേനാപതി/അക്ഷരവൃക്ഷം/മഹാമാരിക്കെതിരെപോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിക്കെതിരെപോരാടാം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിക്കെതിരെപോരാടാം

കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ളലോക്ഡൌൺ കാലത്താണല്ലോ നാം ഇപ്പോൾ .ഈ സമയത്തു നാം വീട് വിട്ടു പുറത്തു ഇറങ്ങരുത്.സാമൂഹിക അകലം പാലിക്കുക.രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക ജാഗ്രതയോടെ പൊരുതുകസമൂഹവ്യാപന സാധ്യത മുന്നിൽകണ്ട് വീടുകളിൽ തുടരുക കുട്ടികളൊത്തു സമയം ചിലവഴിക്കുകശാരീരിക അകലം സാമൂഹിക ഒരുമ ആതുരസേവകർക്കു നന്ദി അർപ്പിക്കുന്നു


ഹിമ വി സുരേഷ്
10 A എം ബി വി എച്ച് എസ് സേനാപതി
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലഘുകുറിപ്പ്