ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം

നമുക്ക് എപ്പോഴുംവേണ്ടതാണ് ശുചിത്വം. ശുചിത്വം കൊണ്ട് നമ്മുക്ക് പല രോഗങ്ങൾ കീഴടക്കാൻ കഴിയും. ആദ്യം നമ്മുക്ക് വേണ്ടത് ശുചിത്വമാണ്

നമ്മൾ ഒരു ബസിൽ യാത്രചെയ്യുകയാണെന്നു താത്കാലികമായി വിജാരിക്കു്ക. എത്രയോ ആളുകൾ യാത്രചെയ്ത ബസായിരിക്കണമതു. അതുകൊണ്ട് നമ്മൾ പൊതുസ്ഥലങ്ങളിലും, വാഹനങ്ങളിലും പോകുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണം. 2020- ത്തിൽ ലോകമാകെ പിടിപെട്ട ഒരു മഹാമാരിയാണ് കൊറോണ. ആ രോഗത്തെ പ്രീതിരോധിക്കണമെകിൽ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം.

ഓരോ വ്യക്തിയുടെ ശുചിത്വമാണ് നമ്മുടെ സമൂഹത്തിന്റെ ശുചിത്വം. "വ്യക്തി ശുചിത്വം മഹാ ശുചിത്വം".

സ്നേഹ സാബു
6E ഗവ .ഗേൾസ് എച്.എസ്.എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം