ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
നമുക്ക് എപ്പോഴുംവേണ്ടതാണ് ശുചിത്വം. ശുചിത്വം കൊണ്ട് നമ്മുക്ക് പല രോഗങ്ങൾ കീഴടക്കാൻ കഴിയും. ആദ്യം നമ്മുക്ക് വേണ്ടത് ശുചിത്വമാണ് നമ്മൾ ഒരു ബസിൽ യാത്രചെയ്യുകയാണെന്നു താത്കാലികമായി വിജാരിക്കു്ക. എത്രയോ ആളുകൾ യാത്രചെയ്ത ബസായിരിക്കണമതു. അതുകൊണ്ട് നമ്മൾ പൊതുസ്ഥലങ്ങളിലും, വാഹനങ്ങളിലും പോകുമ്പോൾ വ്യക്തി ശുചിത്വം പാലിക്കണം. 2020- ത്തിൽ ലോകമാകെ പിടിപെട്ട ഒരു മഹാമാരിയാണ് കൊറോണ. ആ രോഗത്തെ പ്രീതിരോധിക്കണമെകിൽ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം. ഓരോ വ്യക്തിയുടെ ശുചിത്വമാണ് നമ്മുടെ സമൂഹത്തിന്റെ ശുചിത്വം. "വ്യക്തി ശുചിത്വം മഹാ ശുചിത്വം".
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം