ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ/അക്ഷരവൃക്ഷം/ പതറാതെ
ദൃശ്യരൂപം
പതറാതെ
പതറാതെ ചൈനയിൽ ജീവിച്ച വൈറസിന്
കോവിഡ് -19 എന്ന പേരിൽ
ഏഷ്യയിലൂടെ യൂറോപ്പിലൂടെ
ദൈവത്തിൻ സ്വന്തമെൻ നാട്ടിലെത്തി
കേരളനാട്ടിൻ ജനതതൻ ജീവിതം
ദുസ്സഹമാണെന്നറിഞ്ഞിടുന്നു
ദുരിതങ്ങൾ കൊണ്ട് ഭയപ്പെടില്ല
പതറാതെ ....കേരളം മുന്നോട്ട്
|