Login (English) HELP
Google Translation
ചൈനയിൽ ജീവിച്ച വൈറസിന് കോവിഡ് -19 എന്ന പേരിൽ ഏഷ്യയിലൂടെ യൂറോപ്പിലൂടെ ദൈവത്തിൻ സ്വന്തമെൻ നാട്ടിലെത്തി കേരളനാട്ടിൻ ജനതതൻ ജീവിതം ദുസ്സഹമാണെന്നറിഞ്ഞിടുന്നു ദുരിതങ്ങൾ കൊണ്ട് ഭയപ്പെടില്ല പതറാതെ ....കേരളം മുന്നോട്ട്
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത