എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ പാഠം
പാഠം
ശുചിത്വമാണ് ഒന്നാം പാഠം എന്ന് എല്ലാ മത ദൈവങ്ങളും വാതോരാതെ പറഞ്ഞിട്ടും ഭൂമിയെ മലിനമാക്കി യ മാലോകർക്ക് ദൈവം ഇറക്കിയ കഠിന പാഠപുസ്തകം ഓ... ഈ മഹാമാരി ! ഇനിയും പഠിച്ചില്ലേൽ അടുത്ത പാഠം ഇനി എന്ത് ?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ