ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ ഒത്തുചേർന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒത്തുചേർന്ന് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒത്തുചേർന്ന്


ഒത്തു ചേർന്ന ഭാരതം
ഒത്തു കൂടി കേരളം
കോവിഡെന്ന മാരിയെ തുരത്തുവാൻ
ശ്രമിച്ചു നാം
     
       
            കോവിഡിന്റെ മുന്നിൽ ഇന്നു
            ലോകമോ പകച്ച നേരം ഒട്ടുമേ പകച്ചിടാതെ
            പൊരുതി നാം ജയിച്ചിടും
       

            
ജാതിഭേദ വർഗവൈര്യ
വർണ്ണമേതുമേകള‍ഞ്ഞ്
ലോകനന്മയാഗ്രഹിച്ച്
പൊരുതി നാം ജയിച്ചിടും.
             
             ദൈവത്തിന്റെ സ്വന്തം നാടിത്
             കേരളമെന്ന നാടിത്(2)

കർമനിരതരായവർക്കു മുന്നിലായി
ഭയന്നുമെല്ലെ
പിന്തിരി‍ഞ്ഞു പാഞ്ഞിടുന്ന
കോവിഡെന്ന മാരിയും

                അശരണർക്കും അഗതികൾക്കും
                ആശ്രയം കൊടുത്തുകൊണ്ട്
                നേടി നമ്മൾ മാനവ‍ർക്ക്
                രോഗശാന്തി ഇന്നിതാ.............

                                                            
                                                     

 

യദു കൃഷ്ണൻ
4-C ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത