എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/പ്രകൃതിതൻ മടിത്തട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിതൻ മടിത്തട്ട് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിതൻ മടിത്തട്ട്

അമ്മയായി തീർന്നൊരു പ്രകൃതി
അമ്മതൻ തുല്യമായി തീർന്നൊരു പ്രകൃതി
 പച്ച മെത്ത വിരിച്ചു പച്ചയാൽ മൂടി പൊതിഞ്ഞു
പക്ഷിയാൽ ,പൂക്കളാൽ സർവ്വതാലും
ശോഭയായി മിന്നിത്തിളങ്ങി.
സൂര്യനും ചന്ദ്രനും സാക്ഷിയായി തീർന്നു
ഭൂമിതൻ ശോഭയിൽ
പലതരം വൃക്ഷത്താൽ നിറഞ്ഞുനിന്നു
പലതിനാൽ സമ്പൂർണ്ണമായി നിറഞ്ഞു
പലർതൻ ജീവവായുവായി മാറി പ്രകൃതി
അമ്മതൻ മടിത്തട്ടായി തീർന്നു പ്രകൃതി

ഏൻഡ്രിയ പി പി
5 D എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത