സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/വൈറസുംമീരയും
വൈറസുംമീരയും
ഒരിക്കൽ കൊറോണ എന്ന വൈറസ് നാടു കാണാനിറങ്ങി. അവൻ നാടുകൾ തോറും അലയാൻ തുടങ്ങി. അവൻ ചുറ്റി നടന്ന നാട്ടിലൊക്കെ ആളുകൾ അവൻ കാരണം കിടപ്പിലാക്കാനും പിടഞ്ഞു മരിക്കാനും തുടങ്ങി. ഈ വൈറസ് ചുറ്റി നടന്ന നാടൊക്കെഅക്ഷരാർത്ഥത്തിൽ നിശ്ചലമായി. ഇതൊക്കെ കണ്ട് കൊറോണ അതിയായി സന്തോഷിച്ചു.ചുറ്റിത്തിരിഞ്ഞ് അവസാനം കൊറോണ മീരയുടെ വീട്ടുമുറ്റത്തെത്തി മീര. മുഖത്ത് മാസ്കും ധരിച്ച് മീര നിൽക്കുന്നതാണ് കൊറോണ കണ്ടത് വീടിന്റെ വാതിൽക്കലാണെങ്കിലോ കൈ കഴുകാൻ വെള്ളവും സോപ്പും വച്ചിരിക്കുന്നു.ഇത് കണ്ടതേ കൊറോണയ്ക്ക് വിഷമമായി .ആ വീടിനുള്ളിൽ പ്രവേശിക്കാൻ സാധിക്കത്തില്ല എന്നു കൊറോണയ്ക്ക് മനസിലായി .ദുഖത്തോടെ കൊറോണ അവിടെ നിന്ന് നടന്നകന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ