ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/വീണ്ടെടുക്കാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീണ്ടെടുക്കാം പ്രകൃതിയെ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീണ്ടെടുക്കാം പ്രകൃതിയെ


പ്രകൃതിയാകുന്ന അമ്മയെ
നീറുന്ന നെഞ്ചോടെ
ഞാൻ കണ്ടു
തണലേകും മരങ്ങളില്ല
വർണ്ണമനോഹരമായ പൂക്കളില്ല
മരങ്ങളും ചെടികളും ജീവജാലങ്ങളും
നിറഞ്ഞൊരീ മലനിരകൾ
ഇന്ന് വെറും മരുഭൂമിയായി.
പ്രകൃതിതൻ കണ്ണീരുകാൺകെ
നീറുന്നെൻ നെഞ്ചകം
വീണ്ടെടുക്കണം
വീണ്ടുവിചാരത്തോടെ
നമുക്കീ പ്രകൃതിയെ
വിത്തുകൾ നടാം
തളിരണിയിക്കാം പ്രകൃതിയെ.

 

ശിവപ്രിയ എസ് കുമാർ
8 എ ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത