പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ വൈറസ്
വൈറസ്
കൂട്ടുകാരെ, ഇന്ന് നമ്മൾ ഒരു മഹാമാരിയുടെ പേടിയിലാണ്. അതാണ് കൊറോണ / കൊവിഡ് - 19. കൊറോണ കാരണം വേനലവധി 20 ദിവസം മുമ്പേ ആരംഭിച്ചു .ആരാധനാലയങ്ങൾ അടച്ചു പൂട്ടി. വലിയവരായാലും ചെറിയ വരായാലും കണ്ണിൽ കാണാത്ത ഈ വൈറസി നെ പേടിക്കുകയാണ്.വീട്ടിൽ എല്ലാവരും ഒരുമിച്ച് ഉണ്ടായതാണ് കൊറോണ നൽകിയ ചെറിയ സന്തോഷം. പക്ഷേ എനിക്ക് ഉണ്ടായ വലിയ സങ്കടം എന്റെ ടീച്ചറെയും കൂട്ടുകാരെയും കാണാത്തതാണ്. കൊറോണ വരാതിരിക്കാൻ എല്ലാവരും മാസ്ക് ധരിക്കുകയും ആൾക്കൂട്ടത്തിലാവാതെയും ശുചിത്വം പാലിക്കുകയും ചെയ്യുന്നു. കൊറോണയൊക്കെ മാറി പുതിയ പുസ്തകങ്ങളും ബാഗും കൊണ്ട് പുതിയ ക്ലാസിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ