ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കോവിഡേ .....വിട

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps poothanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡേ ...വിട... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡേ ...വിട...

     
കോവിഡ് വില്ലനെ നാട‍ു കടത്താം
ജാഗ‍്രതയോടെ മ‍ുന്നേറാം
വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ വീട്ടിലിരിക്ക‍ൂ ക‍ൂട്ടരേ
അകന്ന‍ു നിൽക്കാം മാസ്ക്ക് ധരിക്ക‍ാം
പൊര‍ുതി ജയിക്കാം തെര‍ുവിന‍ു ബൈ പറയാം
വ്യായാമം വേണം ആരോഗ്യം വേണം
അമിതാഹാരം ആപത്ത് അമിതാഹാരം ആപത്ത് ......
അര‍ുതേ അര‍ുതേ മറക്കര‍ുതേ
അമിതാഹാരം ആപത്ത്
തോട്ടമൊര‍ുക്കാം വാടിയൊര‍ുക്കാം
ആടിപ്പാടാം കളിച്ച‍ുരസിക്കാം
സമഗ‍്ര കാണാം പഠിച്ച‍ു രസിക്കാം
വരച്ച‍ു രസിക്ക‍ാം കളിച്ച‍ു പഠിക്കാം
വേണം നമ‍ുക്കൊര‍ുങ്ങേണം
സ്‍ക‍ൂളിൽ പോകാനൊര‍ുങ്ങേണം
അക്ഷരമ‍ുറ്റം നിറയേണം
അറിവിൻ ചെപ്പ‍ു ത‍‍ുറക്കേണം
ഒറ്റ മനസ്സായ് വീട്ടിലിര‍ുന്ന‍ാൽ
വ‍ൃത്തി ശ‍ുചിത്വം ശീലമായാൽ
രോഗം നമ്മെ പേടിക്ക‍ും
ജാഗ‍്രതയോടെ മ‍ുന്നേറ‍ൂജാഗ‍്രതയോടെ മ‍ുന്നേറ‍ൂ.....

അനിര‍ുദ്ധ് .കെ.എസ്
4 A ജി.എൽ.പി.എസ്. പ‍‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത