സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ
സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ | |
---|---|
വിലാസം | |
അയിരൂർ അയിരൂർ പി.ഒ, , എറ്ണാകുളം 683579 , എറ്ണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0484 2478234 |
ഇമെയിൽ | sthomashsayroor08@gmail.com |
വെബ്സൈറ്റ് | http://stthomashsayroor.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറ്ണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mathew John |
അവസാനം തിരുത്തിയത് | |
11-04-2020 | 25064 |
ആമുഖം
കുന്നുകര പഞ്ചായത്തിൽ അങ്കമാലി തിരുത്തിപ്പുറം റോഡിൽ അയിരൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ലഘുചരിത്രം
1949-ലാണ് അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർൈപ്രമറിവിഭാഗം ആണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് കുട്ടികൾ പുറത്തിറങ്ങി. ഇപ്പോൾ 61 വർഷം തികഞ്ഞ ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപികMr. Mathew John ആണ്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി. കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായ്യിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്
സയൻസ് ലാബ് .ലാബിൽത്തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്
കംപ്യൂട്ടർ ലാബ്:15 കംപ്യൂട്ടറും,പ്രൊജക്ടറും,ലാപ് ടോപ്പും,ബ്രോഡ്ബാൻഡ് സൗകര്യം ഉണ്ട്
നേട്ടങ്ങൾ
- 1.S S L C March 2014,2015,2016 100% Result,
2017 March 96% , 2018 March 98%, 2019 March 99% 14 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ ഗ്രേഡ് ലഭിച്ചു,
- 2. വിദ്യാർത്ഥി വിനീത ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു
- 3.അരുണ് കമാര് K R റെവ്ന്യു ജില്ല IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു,
മറ്റു പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
യാത്രാസൗകര്യം
മാഞാലി,വട്ടപറൻപ് എന്നിവിടങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം ഉണ്ട്
മേൽവിലാസം
സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ അയിരൂർ പി.ഒ,പിൻ.683579
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1949-1982 എം.ഐ.ആൻറണി , സി.എ.ആൻറണി 1982-1996 കെ കെ ജോർജ് 1996-2008 എം എൽ എൽസി 2008-2016 കെ.ഐ.ജാസ്മിൻ
Caption1
25064hm.jpg|Caption2
വർഗ്ഗം: സ്കൂൾ
വഴികാട്ടി <googlemap version="0.9" lat="10.176687" lon="76.30706" zoom="18"> </googlemap>