Schoolwiki സംരംഭത്തിൽ നിന്ന്
|
ലേഖനം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 മുതൽ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുവാൻ വേണ്ടിയാണ്.ഇത് ഒരുദിവസമെങ്കിലും പരിസ്ഥിതിക്കുവേണ്ടി മാറ്റിവെക്കാൻ കാരമമാകുന്നു.
ഏലിയാസ് ജാൻസൻ 9സി
|
|-