എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 7 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട


കൈകൾ കഴുകൂ വീട്ടിലിരിക്കൂ
മാസ്ക് ധരിക്കൂ ചുണയോടെ
ഒറ്റക്കെട്ടായ് പോരാടൂ
കൊറോണ മാരിയേ ഓടിക്കൂ

ഭീകരനായി വന്നാലും
കൊറോണേ ഞങ്ങൾ ഒന്നിച്ച്
നിപ്പയെ തുരത്തിയതു കണ്ടില്ലേ
ഓടിയൊളിച്ചോ ഭീകരനേ

ഭീതി കൂട്ടാൻ ശ്രമം വേണ്ട
അതു നിന്റെ വെറും വ്യാമോഹം
ഓടിപ്പൊയ്ക്കോ ഭികരനേ
ഇത് കേരളമാ സൂക്ഷിച്ചോ

അൻ രാജ് ആർ
5 എസ്ഡിപിവൈബിഎച്ച്എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത