എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട


കൈകൾ കഴുകൂ വീട്ടിലിരിക്കൂ
മാസ്ക് ധരിക്കൂ ചുണയോടെ
ഒറ്റക്കെട്ടായ് പോരാടൂ
കൊറോണ മാരിയേ ഓടിക്കൂ

ഭീകരനായി വന്നാലും
കൊറോണേ ഞങ്ങൾ ഒന്നിച്ച്
നിപ്പയെ തുരത്തിയതു കണ്ടില്ലേ
ഓടിയൊളിച്ചോ ഭീകരനേ

ഭീതി കൂട്ടാൻ ശ്രമം വേണ്ട
അതു നിന്റെ വെറും വ്യാമോഹം
ഓടിപ്പൊയ്ക്കോ ഭികരനേ
ഇത് കേരളമാ സൂക്ഷിച്ചോ

അൻ രാജ് ആർ
5 എസ്ഡിപിവൈബിഎച്ച്എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത