ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 18 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('==രമേഷ് വയനാടിന്റെ പൊൻതൂവൽ== സംസ്ഥാന സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

രമേഷ് വയനാടിന്റെ പൊൻതൂവൽ

             സംസ്ഥാന സ്കൂൾ കായിക മേളയിൽ വയനാടിന് ഏക മെഡൽ സമ്മാനിച്ച കായികതാരം. G.H.S.S മീനങ്ങാടി സ്കൂളിൽ  8-ാം ക്ലാസ്സിലാണ് രമേശ്.സബ് ജ‌ൂനിയർ ബോയ്സ് 200 മീറ്റർ വിഭാഗത്തിലായിരുന്നു രമേശിന്റെ വെങ്കലനേട്ടം .കായിക അധ്യപകൻ മുകുന്ദൻ സാറിന്റെ മേൽനോട്ടത്തിൽ പരിശീലനം നടത്തിയ രമേശ് സബ്ജില്ലയിലും,ജില്ലയിലും മികച്ച പ്രകടനം കാഴ്ചവെച്ചു സംസ്ഥാന സ്കൂൾ കായികമേളയിൽ വരൾച്ചയിൽ നിന്നു വയനാടിനെ കൈപിടിച്ചുയർതാൻ രമേഷിനുകഴ്ഞ്ഞു .ഇതോടെ രമേശ് വയനാടിനു ഒരു പൊൻതൂവൽ തന്നെ ആയിത്തീർന്നു .മീനങ്ങാടി സ്കൂളിന് അഭിമാനത്തിന്റെ മുഹൂർത്തം.