വിദ്യാഭ്യാസത്തിൽ വിനോദയാത്ര ആൾക്കുള്ള സർവ്വപ്രധാനമായ സ്ഥാനം കണക്കിൽ എടുത്തുകൊണ്ട് വർഷം തോറും വിവിധ സ്ഥലങ്ങളിലേക്ക് ഞങ്ങൾ വിനോദയാത്രയും പഠനയാത്രയും നടത്തുന്നു. മാനസിക ഉല്ലാസത്തോടൊപ്പം സ്വഭാവ സംസ്ക്കരണവും വിജ്ഞാനവും തന്മൂലം കുുട്ടികൾ ആർജ്ജിക്കുന്നു.