സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ടൂറിസം ക്ലബ്ബ്-17
വിനോദയാത്ര
പാഠ്യപദ്ധതിയിൽ മാനസികോല്ലാസത്തിനുള്ള സ്ഥാനം പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ശാരീരിക ബൗദ്ധീക നിലവാരം മെച്ചപെടുത്തുവാനുതകുന്ന സാഹചര്യങ്ങൾ സ്വീകരീക്കുന്നതുപോലെ ഉല്ലാസയാത്രയ്ക്കുും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകിവരുന്നു. വർഷംതോറും പഠനയാത്രയായും, വിനോദയാത്രയായും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇവിടുത്തെ വിദ്യാർത്ഥിനികൾക്ക് അവസരമൊരുക്കുന്നു.