മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര

Schoolwiki സംരംഭത്തിൽ നിന്ന്
മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര
വിലാസം
ആര്‍പ്പൂക്കര

കോട്ടയം ജില്ല
സ്ഥാപിതം04 - മാ൪ച്ച് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2010Mcvhssarpookara





ചരിത്രം

1966-67 വര്‍ഷം മെഡിക്കല്‍‍കോളേജ്ഗവണ്‍മെന്‍റ് സ്ക്കൂള്‍ സ്ഥാപിതമായി.മെഡിക്കല്‍കോളേജിന്റെഎട്ടര ഏക്കര്‍ സഥലം ലഭിച്ചു.മെഡിക്കല്‍ കോളേജ് സി ടൈപ്പ് ക്വ‍൪ട്ട‍ഴ്സില്‍ ആരംഭിച്ച സ്ക്കൂളിന്റെ ആദ്യ‍ ഹെ‍ഡ് മാസ്റ്റ൪ ആ‌൪. വാസുദേവ൯നായ൪ ആയിരുന്നു. 4-3-1970ല്‍ സ്ക്കൂള്‍ പൂ൪ണമായി ഹൈസ്ക്കൂളായി ഉയ൪ത്തി. ഹൈസ്ക്കൂളിന്റെ ആദ്യ‍ ഹെഡ് മിസ്ട്ര‍സ് എം. ജെ. മറിയാമ്മ ആയിരുന്നു. 1979-ല്‍ സ്കൂളിനുവേണ്ടി ഇരുനിലകെട്ടിടം പണികഴിപ്പിച്ചു. അടുത്തത് 1984ലുംപണികഴിപ്പിച്ചു.1976-ല്‍പെണ്‍കുട്ടികള്‍ക്കായി ഒരു സ്പോര്‍ട്സ് ഡിവിഷന്‍ആരംഭിച്ചു. ഒളിമ്പിക് താരം ഷൈനിവില്‍സണ്‍ഈ സ്പോ൪ട്സ് ഡിവിഷന്റെ സംഭാവനയാണ്. 1981-ല്‍സ്പോര്‍ട്സ് ഡിവിഷന്‍നിര്‍ത്തലാക്കി. എങ്കിലും കായികരംഗത്ത് മെഡിക്കല്‍‍കോളേജ് സ്ക്കൂള്‍ മുന്‍പന്തിയിലാണ്.1984-ലവൊക്കേ‍ഷണല്‍ ഹയ൪സെക്ക൯ഡറി ക്ലാസ്സുകള്‍ക്ക് അനുമതി ലഭിക്കുകയും ഇ. സി. ജി ആ൯ഡ് ഓഡിയോളജി എന്ന വിഷയത്തിന് ക്ലാസ്സ് തു‍ട‍ങ്ങുകയും ചെയ്തു. 1990-ല്‍ മെയിന്റന൯സ് ആന്റ് ഓപ്പറേഷ൯ ഓഫ് ബയോ മെഡിക്കല്‍ എക്യപ്പ്മെന്റ എന്ന വിഷയത്തിന് ഒരു ബാച്ച് ആരംഭിച്ചു. തൊഴില്‍ സാദ്ധ്യ‍തയുളള ഈ വിഷയങ്ങള്‍ പഠിച്ചിറങ്ങിയ മിക്കവാറും കുട്ടികള്‍ക്ക് തൊഴില്‍ ലഭിച്ചുവരുന്നു.2000-ല്‍പ്ളസ് ടു ആരംഭിച്ചു.. 1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി


<googlemap version="0.9" lat="9.641962" lon="76.512308" zoom="14" width="300" height="300">

9.629692, 76.515312

മെഡിയ്ക്കല്‍ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആര്‍പ്പൂക്കര

9.629438, 76.516943 </googlemap>