ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല
ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല | |
---|---|
വിലാസം | |
ചാങ്ങമല ചാങ്ങമല, , വെണ്മണി.പി.ഒ, 691553 | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഇമെയിൽ | ealpschangamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36328 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ഷീലു ജോയി |
അവസാനം തിരുത്തിയത് | |
24-11-2019 | Ealpschangamala |
................................
ചരിത്രം
വിദ്യാവിഹീനരായ ഒരു പറ്റം പിന്നോക്കസമുദായക്കാർ താമസിച്ചിരുന്നസ്ഥലമായിരുന്നുചാങ്ങമല.മാർത്തോമ്മാസഭയിലെസുവിശേഷവേലയുടെ ആരാധനയ്ക്കായി തറയിലേത്ത്മലയിൽ വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിസ്വന്തംഭൂമിയിൽ മൺഭിത്തിയുംഓലഷെഡോഡുംകൂടിഒരുചെറിയകെട്ടിടംപണിതു 1885-ൽകീരിക്കാട്ടുപ്ലാവുനിൽക്കുന്നതിൽ കുരുവിള ആശാൻ ഇവിടെ ഒരുചെറിയപള്ളിക്കൂടത്തിന്ആരംഭമിട്ടു. തറയിലേത്ത് വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിഈസ്ഥലംമാർത്തോമ്മാസഭയ്ക്ക്ഇഷ്ടദാനമായിനൽകി.
1924 ൽ മാർത്തോമ്മസുവിശേഷസംഘത്തിൻറഉടമസ്ഥതയിൽചാങ്ങമല ഇ.എ.എൽ.പി.എസ് എന്നപേരിൽ ഈ പള്ളിക്കൂടം ഒരു പൂർണ്ണപ്രൈമറിസ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കുടിവെളളക്കിണർ
- ടൈലിട്ട വൈദ്യുതീകരിച്ചക്ലാസ്മുറികൾ.
- വൃത്തിയുള്ള ടൈലിട്ട പാചകപ്പുര
- വൃത്തിയുള്ളതും ടൈലിട്ടതൂമായ ശുചിമുറികൾ.
- മഴവെള്ളത്തെ കിണറിൽ എത്തിക്കാനുള്ള സംവിധാനം.
- ശുദ്ധജലലഭ്യതക്ക് കിണർ,പൈപ്പ്എന്നിവ
- ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.എ.എം സാറാമ്മ---1998-2003
- ശ്രീ. എൻ.വി കോശി
- ശ്രീ.ഷാജൻ.പി.സഖറിയ
- ശ്രീമതി.അന്നമ്മ ജോർജ്ജ്
നേട്ടങ്ങൾ
- ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയമേളയിലുളള സമ്മാനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.എം.എ.ഉമ്മൻ (സാമ്പത്തിക ശാസ്ത്രജ്ഞൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}