സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ | |
---|---|
വിലാസം | |
വെസ്ററ് ഫോ൪ട്ട് ,തൃശുര്‍ തൃശുര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശുര്‍ |
വിദ്യാഭ്യാസ ജില്ല | തൃശുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.അല്‍ഫോസ. പി.എ. |
അവസാനം തിരുത്തിയത് | |
11-01-2010 | Rathikumartr |
ആമുഖഠ
ु1923 ല്‍ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തില്‍ മുദ്രിതമായിരിക്കുന്നത്.. വിദ്യാര്‍ത്ഥികള്‍ പഠനം വഴി സത്യത്തിന്‍റെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിന്‍റെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയില്‍ പ്രകാശം പരത്തുന്ന തലമുറയായി വിദ്യര്‍ത്ഥികളെ വളര്‍ത്തുകയാണ് വിദ്യാലയത്തിന്‍റെ ദൗത്യം . വിദ്യാര്‍ത്ഥികള്‍ ജ്ഞാനത്തെ ജീവിതത്തിന്‍റെ പ്രകാശമായെടുത്ത് സത്യത്തിന്‍റെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദര്‍ശനം . ചരി(തഠ
സ്നേഹത്തിന്റെ വര്‍ണ്ണചിറകുകളേന്തി അറിവിന്റെ അനശ്വരമായ പൂക്കള്‍ തേടി ഭൂമിയുടെ മധുനുകര്‍ന്ന് പകര്‍ന്ന് പ്രകാശം പരത്തി ഒരു പുതിയ തലമുറയുടെ സ്നേഹപ്രവാചകരായി മുന്നേറം , കൂടെ ഒരു തണല്‍ മരമായി ഒരു സ്വാന്തനമായി അറിവിന്റെ അനന്ത സാഗരമായി സെന്‍റ് ആന്‍സും മനുഷ്യന്റെ പരമാന്ത്യം മുന്നില്‍ കണ്ടുകൊണ്ട് അവന്റെ വ്യക്തിത്വത്തിന് രൂപം കൊടുക്കൂകയാണ് ശരിയായ വിദ്യാഭ്യാസം പ്രസ്തുതുത ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് സെന്‍റ് ആന്‍സ് ആരംഭിച്ചത്. 1923 ല് ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1923 മുതല്‍ 1958 വരെ ഇടവകവികാരിയായിരുന്ന റവ. ഫാ ജോണ് കിഴക്കൂടന്‍ ആയിരുന്നു പ്രഥമ മാനേജര്‍ . തുര്‍ന്ന് 1970 വരെ റവ.ഡോ.ജോസഫ് കുണ്ടുകുളം ഈ സ്ഥാനം അലങ്കരിച്ചു. 1970 മുതല്‍ മാനേജര്‍ സ്ഥാനം സി.എം.സി സിസ്റ്റേഴ്സ്ഏറ്റെടുത്തു . സി.ജൂലീത്തയും പിന്നീട് 1976 മുതല്‍ സി. ഏയ്ഞ്ചല്‍ മേരിയും മാനേജര്‍മാരായി . അതിനിടയില്‍ 1948 ല്‍ ഇത് ഒരു യു,പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1976 ല്‍ സെക്രട്ട് ഹാര്‍ട്ട് സ്കൂളിന്‍റെ ബ്രാഞ്ചായി എട്ടാം ക്ലാസില്‍ആരംഭിച്ചുു. 1978 ല്‍ ഡിസംബര്‍ 13 ന് ഈ ഹൈസ്കൂള്‍ ഒരു സ്വതന്ത്രസ്ഥാപനമായി ആംഗീകരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നിലകളിലായി 12 ക്ലാസ് മുറികളും യുപിക്ക് 2 നിലകളിലായി 10 ക്ലാസ് മുറികളുമുണ്ട് എല്.പി ക്ക് 2. നിലകളിലായി 13 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.യുഗങ്ങള്‍ പലതും മാറിമറിഞ്ഞു. സ്ഥിരമാണെന്നു കരുതിയതു പലതും കണ്ണുചിമ്മി തുറക്കുന്നതിനു മുന്‍പ് അപ്രത്യക്ഷമാവുന്നു. പ്രതിഭാസം എന്നൊക്കെ വിളിക്കാവുന്ന കാര്യങ്ങള്‍. പക്ഷേ കാലങ്ങളെ അതിവര്‍ത്തിക്കാവുന്ന ഒന്നായി വിവര സാങ്കേതിക മുന്നേറുകയാണ്. നാനോ സാങ്കേതികയും അതിന്റെ തുര്‍ച്ചയാണല്ലോ . സെന്‍റ് ആന്‍സിന്റെ ഐ. ടി. ലാബ് അറിവിന്റെ സമഗ്രമായ അന്വേഷണത്തിന് സഹായിക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയതാണ് .ഇതു കേവലം കന്പ്യൂട്ടറുകള്‍ സജ്ജീകരിച്ചു മുറിയല്ല. സെന്‍റ് ആന്‍സിന്‍റെ ലൈബ്രറിയില് കുട്ടികളുടെ വിജ്ഞാനകൗതുകം വളര്‍ത്തുന്നതിനു ഉപകരിക്കുന്ന തരത്തില്‍ പുസ്ക്കശേഖരം ഒരുക്കിയിട്ടുണ്ട്. ബാലസാഹിത്യം മുതല്‍ കോമിക്കുകള്, ചിത്രക്കഥകള് , സാഹിത്യത്തിലെ ക്ലാസിക്കുകള്, ശാസ്ത്ര സാങ്കേതിക സംബന്ധിയായ പുസ്ത്കങ്ങള്, ശാല്ത്ര നോവലുകള് , മലയാള സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും ഈ ലൈബ്രറിയുടെ ശേഖരത്തിലുണ്ട്. വിജ്ഞാന പോഷണത്തിനും പ്രയോഗിക അറിവുകള്ക്കും ശാസ്ത്ര അഭിരുചികള് വളര്‍ത്തുന്നതിനും കാര്‍ഷിക പ്രവര്‍ത്തിയെക്കുറിച്ചുും കുട്ടികള് ബോധവല്‍ക്കരണം നടത്തുന്നതിനും ഉപയുക്തമായ തരത്തില്‍ വിവിധ മേഖലകളിലുളള ക്ലബുകള് സെന്‍റ് ആന്‍സിന്‍റെ പ്രത്യേകതയാണ്.സയന്‍സ് ക്ലബ്, നാച്യുറല്‍ ക്ലബ്, ഹെല്‍ത്ത് ക്ലബ് ,എന്‍ര്‍ജി ക്ലബ്, മാത്ത്സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നു തുടങ്ങിയ നിരവധി ക്ലബുകള്. ഇതൊന്നും കൂടാതെ വിദ്യാര്‍ത്ഥികള് കൂടുതല്‍ ശാസ്ത്രബോധം വളര്‍ത്താനായി സെന്‍റ് ആന്‍സിന്‍റെ ഒരു ശാസ്ത്രശാലയുമുണ്ട്. സങ്കുചിതമായ മനസ്സിന്‍നെറ ഇടിമുഴക്കം കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികളെ സാന്ത്വനപ്പെടുത്താനായി അവര്‍ക്കെല്ലാം ആശ്വാസം നല്‍കാനായി സെന്‍റ് ആന്‍സിന്‍റെ മാത്രം പ്രത്യേകതയായി ഒരു പ്രാര്‍ത്ഥനമുറിയുണ്ട് .ജലസഠരക്ഷണത്തിന്‍റെ കാര്യത്തിലും സെന്‍റെ ആന്‍സ് മുന്‍ പന്തിയിലാണ്. പാഴായി പോകുന്ന മഴവെള്ളം സഠഭരിച്ച് പിന്നിട് അത് ഉപയോഗ്യമാക്കി തീര്‍ക്കാനായി സ്കൂള്‍ കോപൗണ്ടില്‍ തന്നെ ഒരു മഴവെള്ള സഠഭരണി സ്ഥാപിച്ചിട്ടുണ്ട്സയന്‍സ് ക്ലബ്, നാച്യുറല്‍ ക്ലബ്, ഹെല്‍ത്ത് ക്ലബ് ,എന്‍ര്‍ജി ക്ലബ്, മാത്ത്സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നു തുടങ്ങിയ നിരവധി ക്ലബുകള്. ഇതൊന്നും കൂടാതെ വിദ്യാര്‍ത്ഥികള് കൂടുതല്‍ ശാസ്ത്രബോധം വളര്‍ത്താനായി സെന്‍റ് ആന്‍സിന്‍റെ ഒരു ശാസ്ത്രശാലയുമുണ്ട്.സങ്കുചിതമായ മനസ്സിന്‍നെറ ഇടിമുഴക്കം കൊണ്ടു ബുദ്ധിമുട്ടുന്ന കുട്ടികളെ സാന്ത്വനപ്പെടുത്താനായി അവര്‍ക്കെല്ലാം ആശ്വാസം നല്‍കാനായി സെന്‍റ് ആന്‍സിന്‍റെ മാത്രം പ്രത്യേകതയായി ഒരു പ്രാര്‍ത്ഥാമുറിയുണ്ട് .ജലസഠരക്ഷണത്തിന്‍റെ കാര്യത്തിലും സെന്‍റെ ആന്‍സ് മുന്‍ പന്തിയിലാണ്. പാഴായി പോകുന്ന മഴവെള്ളം സഠഭരിച്ച് പിന്നിട് അത് ഉപയോഗ്യമാക്കി തീര്‍ക്കാനായി സ്കൂള്‍ കോപൗണ്ടില്‍ തന്നെ ഒരു മഴവെള്ള സഠഭരണി സ്ഥാപിച്ചിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുള്‍ബുള്‍ & ഗൈഡ്സ്.
- കെ.സി.എസ്.എല്‍
- ഡി.സി.എല്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സി.എം.സി സിസ്റ്റേഴ്സ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഉൗ൪മിള ഉണ്ണി(സിനിമ നടി)
- സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
- ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറക്‍ട൪)
വഴികാട്ടി
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുര്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി വെസ്ററ് ഫോ൪ട്ട്, കാഞ്ഞാണി റോഡില്‍ സ്ഥിതിചെയ്യുന്നു. തൃശുര്‍ റെയില് വെസ്റ്റേഷനില് നിന്ന് 2 കി.മി. അകലം
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തൃശുര്‍ റെയില് വെസ്റ്റേഷനില് നിന്ന് 2 കി.മി. അകലം
<googlemap version="0.9" lat="10.520493" lon="76.199348" zoom="16" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.520598, 76.19879, ST.ANNE'S CGHS WEST FORT THRISSUR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.