Login (English) Help
ലിറ്റിൽ കൈററ്സ് സ്കൂൾ തലത്തിൽ തുടങ്ങിയത് ഫെബ്രുവരി 2017ൽ നടത്തിയ ഓൺലൈൻ പരീക്ഷയിലൂടെയാണ് 25 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . ശ്രീമതി നിഷാ അലക്സ് ,ഷിബു കെ എന്നിവർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്‌സ് ആണ് നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നു
ഡിജിറ്റൽ മാഗസിൻ 2019