ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ) (pulincunnoo lfghs)
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു
പ്രമാണം:Pulincunnoo lfghs
വിലാസം
പുളിങ്കുന്ന്

പുളിങ്കുന്ന് പി. ഒ. ആലപ്പുഴ
,
688504
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ04772707005
ഇമെയിൽlfghspulincunnoo@gmail.
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ജോളിമ്മ ആൻെറണി മൊബെെൽ നമ്പർ= 9447103421
അവസാനം തിരുത്തിയത്
23-08-201946058


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

പതിററാണ്ടുകൾക്ക് മുമ്പ് സ്ത്രീ ശാക്തീകരണം ലക്ഷൃമാക്കി വാഴ്ത്തപ്പെട്ട ചാവറയച്ചനാലൽ സ്ഥാപിതമായി. കർമ്മലസഭയാൽ നയിക്കപ്പെടുന്ന കുട്ടനാടു ഗ്രാമത്തിലെ പെൺ പള്ളിക്കൂടം. .അടുക്കളയുടെ അകത്തളത്തിൽ നിന്നും ജീവിതത്തിൻറെ ഉയർന്ന നിലകളിൽ എത്തിച്ചേരാൻ കുട്ടനാടൻ സ്ത്രീകളെ സഹായിച്ച പൂ ണ്യ ക്ഷേത്രം.... പമ്പയാറിൻറെ തീരത്ത് വിസ്മയ തിലകമണി‍ഞ്ഞു നില്ക്കുന്ന സരസ്വതി ക്ഷേത്രം.


റവ. ഡോ. മോണ്സിഞ്ഞോര് സക്കറിയാസ് വാച്ചാപറമ്പിലിന്റെ നിരന്തരമായ പരിശ്രംത്താല് 1927 മെയ് മാസത്തില് പുളിം കുിന്ന് കര്രമ്മല മഠത്തോടനുബന്തിച്ച് ഈ സ്ക്കൂള് ആരംഭിച്ചു. 1930 ല് പൂര്ണ്ണ മിഡില് സ്ക്കൂൂളായിത്തീരുകയും 1939-ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 1952-ല് 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1957-ല് ഈ സ്ക്കൂള് ബഹുമാനപ്പെട്ട കാവുകാട്ടുപിതാവിന്റെ നിര്ദേശ പ്രകാരം ചങനാശേരി കോർപ്പറേററൂ മാനേജു മെൻറിൻറെ കീഴിലായണ്. 1977-ല് സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22 ക്ലാസ്സ് മുറി കളും ലൈബ്രറി സയന്സ് ലാബ്, കമ്പ്യട൪ ലാബ് എഡ്യൂസാററ് റൂം ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോൾ കോർട്ടും വിശാലമായകളി സ്ഥലവും ഉണ്ട്. കമ്പ്യൂട്ടര് ലാബുകള് യു.പി. എച്ച് എസ് വിഭാഗത്തിനു വേണ്ടി 16 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ.

  • ഗൈഡ്സ്.
  • ജലപാഠം ക്ളബ്ബ് .
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനയാത്ര
  • കലാകായികമേള
  • സ്ക്കൂള് പത്രം (ഡെലീസ)
  • ഗലീലിയോ -ലിററല് സയന്റിസ്ററ്

.

മാനേജ്മെന്റ്

ചങനാശ്ശേരി അതിരുപത കോര്പ്പറേററ് മാനേജ് മെന്റി ന്റെ കീഴിലാണ ് ഇൗ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മാത്യ നടമുഖത്ത കോര്പ്പറേററു മാനേജരായും പ്രവര്ത്തിക്കുന്നു. റവ.സി.കൊറോണ സി.എ. സി യാണ ് ലോക്കല് മാനേജര്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. സി. ട്രീസാ മേരി സി.എം. സി. 2. സി. ഫ്രാന്സിസ് തെരേസ് സി.എം. സി. 3. സി.ജോസ്മേരി സി.എം. സി. 4. സി. ആനിമേരി സി.എം. സി. 5. സി.സെയില്സ് സി.എം. സി 6. ശ്രി .പി.എസ്.ഈപ്പന് 7. ശ്രി. ടി.ജെ മാത്യ. 8.. സി.സില് വിയ സി.എം.സി. 9. ശ്രിമതി. വി.എം ഗ്രേസിക്കുട്ടി 10.. ശ്രിമതി. ആനി തോമസ് 11. സി.ഫിലോ മരിയ സി.എം. സി 12.. സി.ശാന്തി സി.എം. സി 13.. സി. വിന്സി സി.എം. സി 14. ശ്രിമതി.ബ്രജിത്താമ്മ 15. ശ്രിമതി. ആല് ഫിക്കുട്ടി എമ്മാനുവല് 16. ശ്രിമതി ജോളി ജ‍യിംസ് 17 .ശ്രിമതി ജെസ്സി ജോസഫ് 18 .ശ്രിമതി ഗ്രെയ്സിക്കുട്ടി ഓ.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എഞ്ചിനിയർ ഡോക്ടർ അദ്ധ്യാപകർ സിസ്റ്റേഴ്സ്


വഴികാട്ടി

വിദ്യാലയത്തി ലേയ്ക്ക് എത്തുന്നതിനുള്ള വഴി