ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ്
| 21050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21050 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ലീഡർ | മേഘറ |
| ഡെപ്യൂട്ടി ലീഡർ | ശ്രീപ്രിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജ്ന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാഖി |
| അവസാനം തിരുത്തിയത് | |
| 22-08-2019 | Ghskanjikode |
കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ മൂന്നാമത് ബാച്ചാണ് നിലവിലുള്ളത്. വിവരസാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കുട്ടികളിലേക്കെത്തിക്കുന്നതനും അവരെ ഐ ടി രംഗത്ത് പ്രാപ്‌തരാക്കുന്നതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്. ശ്രിമതി സജ്‌ന ടീച്ചറും ശ്രീമതി രാഖിടീച്ചറുമാണ് ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്