സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

മത്സര പരീക്ഷയിലൂടെ സ്കൂളിലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ്, വാർത്തനിർമ്മാണം തുടങ്ങി നിരവധി പരിപാടികൾ കുട്ടികളെ പഠിപ്പിക്കുകയും അത് അവർക്കു സ്വയം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ്, വാർത്തനിർമ്മാണം എന്നീ മേഖലകളിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ക്ലബ് അംഗങ്ങൾ ചേർന്നു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രകാശനം ചെയ്തു. 2019-20 അധ്യായന വർഷത്തിലെ അംഗങ്ങളെയും മത്സരപരീക്ഷയിലൂടെയാണ് തിരഞ്ഞെടുത്തത്. ജൂൺ മാസത്തിൽ പുതിയ അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നൽകി.

ആദ്യ പരിശീലനം
ലിറ്റിൽ കൈറ്റ് യൂണിറ്റ് 2018-19
പി. എച്ച്. ഡി കരസ്ഥമാക്കിയ കൈറ്റ് മിസ്ട്രസ്സ് ഡോ. രജനി കെ. പി യെ ബഹുമാന്യയായ ഹൈക്കോർട്ട് ജസ്റ്റിസ്സ് മിസിസ്സ് മേരി ജോസഫ് ആദരിച്ചപ്പോൾ.
26037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26037
യൂണിറ്റ് നമ്പർLK/2018/26037
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
അവസാനം തിരുത്തിയത്
21-08-201926037
കുുട്ടികൾ പരിശീലനത്തിൽ
ഡിജിറ്റൽ മാഗസിൻ പ്രവർത്തന സംഘം.
2019-20 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം

ഡിജിറ്റൽ മാഗസിൻ 2019