ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Recognition/2017-18 -അധ്യായന വർഷത്തിലെ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 30 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) ('{{prettyurl|fmhss koombara}} {{prettyurl|fathimabi memorial hss koombara}} {{HSSchoolFrame/Pages}} ==2017 -18 അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2017 -18 അധ്യായന വർഷത്തിലെ നേട്ടങ്ങൾ

  • ഉപജില്ലാ ശാസ്ത്രമേളയിൽ മുക്കം ഉപജില്ലയിൽ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
  • ഉപജില്ല അറബിക് കലോത്സവത്തിൽ ഓവറോൾ മൂന്നാംസ്ഥാനം കരസ്ഥമാക്കി
  • സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പേപ്പർ പ്രസന്റേഷൻ വിഭാഗത്തിൽ ഒൻപതാം ക്ലാസിലെ ഷഹന ജാസ്മിൻ എ ഗ്രേഡ് കരസ്ഥമാക്കി.
  • NMMS സ്കോളർഷിപ്പ് പരീക്ഷയിൽ നാല് വിദ്യാർഥികൾക് ഉന്നത വിജയം കരസ്ഥമാക്കാനായി.
  • സ്കൗട്ട് ഗൈഡ് വിഭാഗത്തിൽനിന്ന് 7 വിദ്യാർത്ഥികൾക്ക് രാജ്യപുരസ്കാർ കരസ്ഥമാക്കാൻ ആയി.
  • പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു നീനുവിന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് നിർമ്മിച്ച് നൽകിയ സ്നേഹവീട് പൂർത്തീകരിക്കാനായി.
  • സ്കൂളിലെ ഐടി തൽപരരായ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ലിറ്റിൽ ക്ലബ്ബിന് അംഗീകാരം ലഭിച്ചു.
  • സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനം പൂർത്തീകരിക്കാൻ സാധിച്ചു.
  • "പോക്കുവെയിൽ പറയാതിരുന്നത്" സ്കൂൾ മാഗസിൻ പുറത്തിറക്കാൻ സാധിച്ചു
  • ഉപജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള അംഗീകാരം കരസ്ഥമാക്കാൻ ആയി.
  • ഹൈടെക് സംവിധാനങ്ങളോടെ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു.
  • എസ്എസ്എൽസി പരീക്ഷയിൽ 100% വിജയവും നാല് മുഴുവൻ എ പ്ലസ് ഉം നേടി
  • ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 100 % വിജയവും ഹ്യൂമാനിറ്റീസ്,കോമേഴ്‌സ് വിഭാഗങ്ങളിൽ 99% കരസ്ഥമാക്കി.
  • ഹയർ സെക്കൻഡറി പരീക്ഷയിൽ 7 മുഴുവൻ എ പ്ലസ് ഉം നേടി