സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്[[1]] ഹൈ-ടെക് വിദ്യാലയങ്ങളുടെ[[2]] സുഗമമായ നടത്തിപ്പിന് കേരള സർക്കാർ[[3]]ആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്".വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്,ലിറ്റിൽ കൈറ്റ്സ്.അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്.വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു.ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും, കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചിരിക്കുന്നു.
21001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21001 |
യൂണിറ്റ് നമ്പർ | 2019/21001 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ലീഡർ | അനീന പി എ |
ഡെപ്യൂട്ടി ലീഡർ | സോണി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് |
അവസാനം തിരുത്തിയത് | |
30-07-2019 | 21001 |
കൈറ്റ് മിസ്ട്രസ്സ്
ശ്രീമതി ഷീജ റോബർട്ട്
കൈറ്റ് മിസ്ട്രസ്സ്
എച്ച്.എസ്സ്.ടി.ഇംഗ്ലീഷ്
ഷീന ജോസ്(സി.ആർഷ)
കൈറ്റ് മിസ്ട്രസ്സ്
എച്ച്.എസ്സ്.ടി.മലയാളം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (FIRST BATCH 2018-2019)
ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റിൽ മാഗസിൻ
ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ന്യൂസ് റിപ്പോർട്ടുകൾ
ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ (SECOND BATCH 2019-2020)
21001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21001 |
യൂണിറ്റ് നമ്പർ | 2019/21001 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ലീഡർ | പ്രദുമോൾ.പി |
ഡെപ്യൂട്ടി ലീഡർ | സ്നേഹ.എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് |
അവസാനം തിരുത്തിയത് | |
30-07-2019 | 21001 |
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 13022 | അതുല്യ കെ.ആർ | 9A | |
2 | 12852 | നിദ നസ്റിൻ | 9A | |
3 | 12762 | പ്രദുമോൾ പി | 9B | |
4 | 12737 | മെഹറിൻ ബീഗം | 9B | |
5 | 12869 | അർച്ചന ആർ | 9B | |
6 | 12959 | ശ്രീദേവി കെ പി | 9B | |
7 | 12933 | ദേവിക ഡി | 9B | |
8 | 12981 | അക്ഷയ ഡി | 9B | |
9 | 12786 | ശ്രീലക്ഷ്മി കെ പി | 9B | |
10 | 12997 | എമിന എൽദോ | 9B | |
11 | 12823 | സോന യു | 9B | |
12 | 12846 | സുനിഷ | 9B | |
13 | 12854 | അക്ഷയ ചന്ദ്രൻ | 9B | |
14 | 12868 | അനശ്വര പി | 9B | |
15 | 12904 | സ്രീഷ്മ സി | 9B | |
16 | 12932 | അഞ്ജന ജെ | 9B | |
17 | 12794 | അശ്വന കെ വി | 9B | |
18 | 12851 | സോന എം ജി | 9B | |
19 | 12778 | ഫാത്തിമ സിയ എസ്.കെ | 9B | |
20 | 12996 | ആദിത്യ. കെ | 9B | |
21 | 12886 | രേവതി വി | 9C | |
22 | 12724 | വർശ കെ | 9C | |
23 | 12741 | ഷഹ്ന തസ്നീം എസ് | 9D | |
24 | 12811 | ഹന എം | 9D | |
25 | 12928 | ആതിര ആർ | 9D | |
26 | 12759 | സ്നേഹ എസ് | 9E | |
27 | 13040 | സിബിത സി ബി | 9E | |
28 | 12979 | നന്ദന എം | 9E | |
29 | 13004 | അശ്വതി എം | 9E | |
30 | 12814 | അപർണ സുരേഷ് | 9E | |
31 | 13540 | അപർണ വി | 9E | |
32 | 12895 | ട്രീസ ടിറ്റസ് | 9E | |
33 | 12716 | ശ്രേയ എസ് | 9E | |
34 | 12760 | ശ്രീലക്സ്മി എസ് | 9E | |
35 | 12924 | നവ്യ നവീൻ | 9E | |
36 | 13039 | സൽന മുബീൻ എസ് | 9E | |
37 | 12775 | ലയ ശശി | 9E | |
38 | 12797 | സാന്ദ്ര വർഗ്ഗീസ് | 9E | |
39 | 13008 | രേവതി പി | 9E | |
40 | 13113 | ശാഹിന എ | 9F |