ഗവ. എച്ച്.എസ്. പനയപ്പിള്ളി/മറ്റ്ക്ലബ്ബുകൾ-17
ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5 ഹെൽത്ത് ക്ലബ്ബ് ഹെൽത്ത് ക്ലബ്ബിന്റെ 2019-2020 അധ്യയന വർഷത്തെഭാരവാഹികളെ തെരഞ്ഞെടുത്തു.ഞങ്ങളുടെ സ്കൂളിലെ നന്നായി പ്രവർത്തിക്കുന്ന ഒരു ക്ളബ്ബാണിത്.എല്ലാ വെള്ളിയാഴ്ചകളിലും സ്കൂൾ പരിസരം കുട്ടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു. 10-ാം ക്ലാസ്സിലെ നിസാമുദ്ദീനും മുഹമ്മദ് യാസീനുമാണ് ഭാരവാഹികൾ.