ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്
|
20002-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 20002 |
യൂണിറ്റ് നമ്പർ | LK/2018/20002 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ലീഡർ | മുഹമ്മദ് അൻഷാദ്. എ.പി |
ഡെപ്യൂട്ടി ലീഡർ | പൗർണ്ണമി.എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നജീബ്. ഇ.വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്‍മിത |
അവസാനം തിരുത്തിയത് | |
12-07-2019 | 20002 |
പറന്നുയർന്ന് കുട്ടിപ്പട്ടങ്ങൾ
വിരൽതുമ്പിൽ കൗതുകം വിടർത്തുന്ന വിവരവിനിമയ സാങ്കേതിക വിദ്യ വർണ്ണ ശഭളമാക്കി കുട്ടി കൂട്ടം പട്ടം പോലെ പറന്നു. കുട്ടി പട്ടങ്ങളുടെ ചരടുകൾ കൈറ്റ്സ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റേയും ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീമ്പ് മാഷിന്റേയും കൈകളിൽ സുരക്ഷിതമായിരുന്നു.ക്ലാസ്സ് മുറിയുടെ വിരസത മറന്ന് ഒരു ദിവസം മുഴുവൻ കുട്ടികൾ ലാപ്പ് ടോപ്പിൽ ഒതുങ്ങി. വിവിധ ഗെയിമിലൂടെ ഓരോ ടാസ്കുകൾ ചെയതു. കണക്ക് കൂട്ടലുകൾ തെറ്റി പോവാതിരിക്കാൻ കാൽക്കുലേറ്റിങ്ങ് ആപ്പ് പരിചയപ്പെട്ടു. തുടർ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ധാരണയുണ്ടാക്കി ഏകദിന ക്യാംപ് സമാപിച്ചു.
പ്രവർത്തനങ്ങൾ
വട്ടേനാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം
൦2-07-2019ന് വട്ടേനാട് ഗവ.ഹൈസ്കൂളിലെ ഒന്നു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. വട്ടേനാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സമഗ്രയുടെ പുതിയ വേർഷനിൽ ടീച്ചിങ് പ്ലാൻ , റിസോഴ്സ് എന്നിവ തയ്യാറാക്കുന്നതിനുമാണ് അധ്യാപകർക്ക് ലിററിൽ കൈറ്റ് മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്
സമ്പൂർണ്ണയിൽ ഒൺലൈൻ സ്ഫോട് അഡ്മിഷൻ 2019 നടത്തുന്ന ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 26099 | ആദിൽ വി.എം | 9 ജി | |
2 | 26905 | അദ്വൈത് വിമൽ | 9 ജെ | |
3 | 25360 | ആകാശ് ദാസ് | 9എഫ് | |
4 | 27017 | അക്ഷയ പി കെ | 9B | |
5 | 26824 | അലി ബഷീർ | 9എൽ | |
6 | 27389 | അമാൻ മുഹമ്മദ് സി.പി | 9ജെ | |
7 | 26820 | അമൃത എം. എസ് | 9 എൽ | |
8 | 27327 | അഞ്ജന. പി. ആർ | 9 എൽ | |
9 | 26911 | അപർണ ഇ. എച് | 9 ഐ | |
10 | 25596 | ആരതി.വി.ജി | 9 എൽ | |
11 | 26857 | അരവിന്ദ്.എൻ | 9ജി | |
12 | 27070 | അസ്ന. കെ.എസ് | 9എ | |
13 | 27051 | അശ്വിൻരാജ്.എം.പി | 9ജി | |
14 | 27053 | ഫായിസ്.ടി.വി | 9കെ | |
15 | 26965 | ഫാത്തിമത്ത് നസ്റിൻ.കെ.കെ | 9എഫ് | |
16 | 25355 | ഗീതു കൃഷ്‍ണൻ.പി | 9സി | |
17 | 27016 | ഗോപിക.പി | 9എഫ് | |
18 | 25326 | കൃഷ്ണപ്രിയ.കെ | 9എഫ് | |
19 | 27005 | ലിമ.കെ.പി | 9കെ | |
20 | 25403 | മറിയം ഫർഹാന.വി | 9എഫ് | |
21 | 27055 | മേദ.എം | 9ജി | |
22 | 27405 | മീര മുരളി | 9ജി | |
23 | 26886 | മുഹമ്മദ് അൻഷാദ് | 9കെ | |
24 | 26095 | മുഹമ്മദ് ഉവൈസ്.സി.കെ | 9സി | |
25 | 26880 | മുഹമ്മദ് ഹഫീസ്.കെ.എം | 9കെ | |
26 | 26900 | മുഹമ്മദ് ഹഫീസ്.വി | 9ജെ | |
27 | 27064 | മുഹമ്മദ് മിദ്‍ലാജ്.ടി | 9എഫ് | |
28 | 25583 | മുഹമ്മദ് സ്വാലിഹ്.വി.എസ് | 9ടി | |
29 | 26881 | നന്ദ കിശോർ | 9സി | |
30 | 26910 | നിരജ്ഞന.പി.വി | 9ജെ | |
31 | 26730 | പൗർണമി.എം | 9കെ | |
32 | 25574 | പ‍്രണവ്.ടി.വി | 9ജി | |
33 | 26831 | സൽമാൻ ഫാരിസ്.പി | 9ജെ | |
34 | 26960 | സായൂജ് സദാശിവൻ | 9ജെ | |
35 | 25415 | സായൂജ.ടി.എം | 9എഫ് | |
36 | 25581 | സിദ്ധാർത്.എം | 9എച് | |
37 | 25396 | ശ്രേയ ലക്ഷ്മി.ടി.എസ് | 9സി | |
38 | 26980 | ശ്രേയ ശശി | 9എഫ് | |
39 | 25328 | സ്രിജി.സി.കെ | 9ഐ | |
40 | 9264 | മൊയ്തീൻ റമീസ്.കെ.എം | 9D |
ഡിജിറ്റൽ മാഗസിൻ 2019
മാഗസിൻ ഉദ്ഘാടനം
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ്സ് നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 39 കുട്ടികളെ തെരഞ്ഞടുത്തു. അന്നേ ദിവസം കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകി.
ഹാർഡ്‍വെയർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
നമ്പർ | പ്രവേശന നമ്പർ | നാമം | ക്ലാസ്
|
---|---|---|---|
1 | 26730 | പൗർണ്ണമി. എം | 9. ഒ |
2 | 25581 | സിദ്ധാർഥ്. എം | 9. എെ |
3 | 26886 | മുഹമ്മദ് അൻഷാദ്. എ.പി | 9. ഒ |
4 | 27327 | അഞ്ജന. പി.ആർ | 9. ഒ |
5 | 26099 | ആദിൽ. വി.എം | 9. എച്ച് |
6 | 26831 | സൽമാൻ ഫാരിസ്. പി | 9. കെ |
7 | 26900 | മുഹമ്മദ് ഹഫീസ് | 9. കെ |
8 | 26820 | അമൃത. എം.എസ് | 9. ഒ |
9 | 26881 | നന്ദ കിഷോർ | 9. ഡി |
10 | 25355 | ഗീതു കൃഷ്‍ണ. പി | 9. ഡി |
11 | 25403 | മറിയം ഫർഹാന. വി | 9. ജി |
12 | 27405 | മീര മുരളി | 9. എച്ച് |
13 | 26857 | അരവിന്ദ്. എൻ | 9. എച്ച് |
14 | 25396 | ശ്രേയ ലക്ഷ്മി. ടി.എസ് | 9. ഡി |
15 | 26960 | സായൂജ് സദാശിവൻ | 9. കെ |
16 | 27389 | അമാൻ മുഹമ്മദ്. സി.പി | 9. കെ |
17 | 26911 | അപർണ്ണ. ഇ.എച്ച് | 9. ജെ |
18 | 25415 | സായൂജ്. ടി.എം | 9. ജി |
19 | 27064 | മുഹമ്മദ് മിദ്‍ലാജ്. ടി | 9. ജി |
20 | 27053 | ഫായിസ്. ടി.വി | 9. ഒ |
21 | 26905 | അദ്വൈത് വിമൽ. എൻ | 9. കെ |
22 | 25360 | ആകാശ് ദാസ്. കെ.എസ് | 9. ജി |
23 | 25574 | പ്രണവ്. ടി.വി | 9. എച്ച് |
24 | 26824 | അലി ബഷീർ | 9. ഒ |
25 | 27055 | മേധ. എം | 9. എച്ച് |
26 | 27051 | അശ്വിൻ രാജ്. എം.പി | 9. എച്ച് |
27 | 25583 | സ്വാലിഹ്. വി.എസ് | 9. ഇ |
28 | 25596 | ആരതി. വി.ജി | 9. ഒ |
29 | 26910 | നിരഞ്ജന. പി.വി | 9. ജെ |
30 | 27070 | അസ്‍ന. കെ.എസ് | 9. എ |
31 | 25326 | കൃഷ്‍ണപ്രിയ. കെ | 9. ജി |
32 | 27005 | ലിമ. കെ.പി | 9. ഒ |
33 | 26880 | മുഹമ്മദ് ഹഫീസ്. കെ.എം | 9. ഒ |
34 | 25328 | ശ്രിജി. സി.കെ | 9. ജെ |
35 | 26095 | ഉവൈസ്. സി.കെ | 9. ഡി |
36 | 27017 | അക്ഷയ. പി.കെ | 9. ജി |
37 | 26965 | ഫാത്തിമത്ത് നസ്റിൻ. കെ.കെ | 9. ജി |
38 | 26980 | ശ്രേയ ശശി. കെ | 9. ജി |
39 | 27016 | ഗോപിക. പി | 9. ജി |
30.6. 2018ന് ഈ വർഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ട്രെയിനിംഗ് നടന്നു. പെരിങ്ങോട് എച്ച് എസ് എസിലെ രവി മാസ്റ്റർ, ജി എച്ച് എസ് ഗോഖലയിലെ ഉസ്മാൻ മാസ്റ്റർ എ്നനിവരാണ് ട്രെയിനിംഗ് നൽകിയത്.
17.7.2018ന് ആനിമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുകയും വീഡിയോ തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
18.7.2018 ട്യുപി ടൂബി ഡെസ്ക് സോഫ്റ്റ് വെയർ, എക്സറ്റൻഷൻ ഫ്രെയിംസ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഈ സങ്കേതങ്ങൾ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി.
24.7.2018ന് നടന്ന ട്രെയിനിംഗിൽ ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെട്ടു. പൊസിഷൻട്വിൻ, റൊട്ടേഷൻ ട്വീൻ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത ആനിമേഷൻ ക്ലിപ്പുകൾ തയ്യാറാക്കി
സ്‍കൂൾ തല ക്യാമ്പ്
സ്കൂൾ തല ക്യാമ്പ് 04.08.2018 ന് വട്ടേനാട് സ്കൂളിൽ വെച്ച് നടന്നു. യൂണിറ്റിലുള്ള 39 അംഗങ്ങളും പങ്കെടുത്തു. മാസ്സർ ട്രെയിനർമാരായ വട്ടേനാട് സ്കൂളിലെ നജീബ് മാഷ്, സ്മിത ടീച്ചർ, ആർച്ച ടീച്ചർ എന്നിവർ പരിശീലനം നല്കി. വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോർഡിങ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം