ജി.എച്ച്.എസ്. എസ്. പട്ള
ജി.എച്ച്.എസ്. എസ്. പട്ള | |
---|---|
വിലാസം | |
പട്ള കാസറഗോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോട് |
വിദ്യാഭ്യാസ ജില്ല | കാസറഗോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2010 | Ghsspatla |
മധുര് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പട്ട് ള ഹയര്‍ സെക്കണ്ടറി സ്കൂള്‍. മധുരില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.
ചരിത്രം
1951 ല്‍ ഒരു കന്നഡ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ല്‍ യു.പി (മലയാളം) സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യു.പി യ്ക്ക് 6 ക്ലാസ് മുറികളും എല്‍. പി. യ്ക്ക് 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി യ്ക്ക് 4 ക്ലാസ്സ് മുറികളും ആണ് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. ഇവിടെ ഏകദേശം പന്ത്രണടൊളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നല്ലൊരു പി.ടി .എ സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് ഡി.മഹലിംഗേശ്വര്‍ രാജും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ രമേശന്.സി.വി യുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
8.6.89 - 31.05.90 | ജനാര്ദ്ദനന് പിള്ള. കെ |
7.6.90 - 30.4.91 | പുരുഷോത്തമന്. സി.കെ |
20.6.91- 31.7.91 | വി. കണ്ണന് നമ്പ്യാര്‍ |
20.11.91 - 27.5.93 | ശീവരാമന്‍. ജെ. പി |
17.6.93 - 25.5.94 | മറീയമ്മ . എം . സി |
6.6.94 - 5.8.94 | വല്‍സല . ജെ |
6.8.94-17.5.95 | ഷൈലജ . പി.വി |
8.6.95 - 21.12.96 | പി.ആര്. അബ്ദുള്‍ അസീര്‍ |
23.12.96- 10.6.97 | പി. സാവിത്രി |
3.7.97- 16.7.98 | നാരായണന്. ടി . വി |
17.7.98 - 27.7.99 | തോമസ് കുരുവിള |
21.8.99 - 2000 | പി. വി. സുശീല |
26.5.2000 - 18.5.2001 | എസ് . സുശീലാമ്മ |
31.5.01 - 30.5.02 | ടി. അംബു |
3.7.02- 20.5.03 | വസുന്ദരാ ദേവി |
30.5.03 - 30.5.06 | അബ്ദുള്‍ ഖാദര്‍. കെ |
1.8.06- 18-5.07 | തംബായി . പി.കെ |
6.6.07 - 29.5.08 | സുരേന്ദ്രന്. സി |
31.7.08 - 15.6.09 | രാജന് ഈച്ച |
3.7.09 - Still Continuous | ഡി. മഹാലിംഗേശ്വര് രാജ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.561229" lon="75.003399" zoom="16" width="350" height="350" selector="no" controls="none"> 12.561229, 75.003399, GHSS PATLA,MADHUR ,KASARAGOD </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.