സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2018-19 അക്കാദമികവർഷം. / പ്രവേശനോത്സവം.

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 5 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47326 (സംവാദം | സംഭാവനകൾ) ('*<big>'''പ്രവേശനോത്സവം</big> പ്രമാണം:Awe4.jpg|thumb|left|പ്രവേശന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം
 2018-19 വർഷത്തെ പ്രവേശനോത്സവം മുക്കം സബ് ജില്ലാതലത്തിൽ സെന്റ്  സെബാസ്റ്റ്യൻ സ്കൂൾ  എൽ.പി സ്കൂൾ, കൂടരഞ്ഞിയിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ, മുക്കം എ.ഇ.ഒ ശ്രീമതി. ഷീല, ഡയറ്റ് ഭാരവാഹികൾ, പി.ടി.എ- എം.പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. നവാഗതരെ തിരി തെളിയിച്ച് ആനയിച്ചു. മധുരപലഹാരങ്ങൾ വിതരണവും ചെയ്തു.