സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി / 2018-19 അക്കാദമികവർഷം.

Schoolwiki സംരംഭത്തിൽ നിന്ന്
  • 2018-19 വർഷത്തെ പ്രവർത്തനങ്ങളിലൂടെ

മികവുകൾ

                                        മികവു പ്രവർത്തനങ്ങളിലൂടെ..........

ഈ വർഷം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് സ്കൂളില്ർ നടപ്പിലാക്കിയത്. എല്ലാ കുട്ടികൾക്കും അവരുടെ കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനുള്ള ടാലൻറ് ലാബ് പ്രവർത്തനത്തില്ർ വന്നു. ഇതിലൂടെ ചിത്രരചനാ പരിശീലനം, അബാക്കസ് പരിശീലനം ,കരാട്ടെ പരിശീലനം, പീക്ഷണങ്ങളിലല്ർ ഏർപ്പെടാനുള്ള കഴിവ് എന്നിവ കുട്ടികൾ ആർജ്ജിച്ചു. ജി.കെ പരിശിലനത്തിന്ർറെ ഭാഗമായി തിരുവമ്പാടിയില്ർ വച്ച് നടത്തിയ സുവർണ്ണ ജൂബിലി ക്വിസ്സ് മത്സരത്തില്ർ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാന്ർ സാധിച്ചു. എല്ലാ ആഴ്ചയിലും ക്ലാസ്സടിസ്ഥാനത്തില്ർ നടത്തി വരുന്ന ഇംഗ്ലീഷ് അസംബ്ലി കുട്ടികള്ർക്ക് ആത്മവിശ്വാസം നത്കുന്നു. സ്കൂൾ അധ്യാപിക ആയ ഹണി സെബാസ്റ്റ്യന്ർ തിരക്കഥ എഴുതി സംവിധാനം ചെയ്ത, ഷേർട്ട് ഫിലിം ആയ നേർക്കാഴ്ച വേറിട്ട അനുഭവമായി.

                                   * എൽ.എസ്.എസ് വിജയികൾ
* ഇംഗ്ലീഷ് അസംബ്ലി
* ടാലൻറ് ലാബ്
* ഷോർട്ട് ഫിലിം
*ശാസ്ത്രമേള
* വായനാക്കളരി
* പഠനോത്സവം
* ഹലോ ഇംഗ്ലീഷ്
* പഠനയാത്ര * സ്കൂൾ സ്പോർട്സ് * കലാമേള * വാർഷികം * മലയാളത്തിളക്കം


..................................................................................................................................................................................................................................................................................................................................................................

ദിനാചരണങ്ങൾ

    * പ്രവേശനോത്സവം
                           * വായനാദിനം, വായനാവാരം
                                                          * ബഷീർ അനുസ്മരണം
    * ചാന്ദ്രദിനം
                           * ഹിരോഷിമാ അനുസ്മരണം
                                                          * പുനരുപയോഗദിനം
    * സ്വാതന്ത്രദിനം
                           * അധ്യാപകദിനം
                                                          *  കേരളപ്പിറവി
    * ശിശുദിനം
                            * ക്രിസ്തുമസ്സ്



ചാന്ദ്രദിനം
ഇംഗ്ലീഷ് അസംബ്ലി
ഒരു മുറം പച്ചക്കറി വിത്തു വിതരണം
പ്രവേശനോത്സവം
ഹിരോഷിമാ അനുസ്മരണം
ജനറൽ ബോഡി
എൽ.എസ്.എസ് വിജയികൾ
ബഷീർ അനുസ്മരണം

...

ഹലോ ഇംഗ്ലീഷ്

...

ബഷീർ അനുസ്മരണം
സ്വാതന്ത്രദിനം

......................................................................................................................................................................................................................................................................................................

.