എം.പി.യു.പി.സ്കൂൾ പുത്തൻകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 31 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)
എം.പി.യു.പി.സ്കൂൾ പുത്തൻകാവ്
വിലാസം
പുത്തൻകാവ്,ചെങ്ങന്നൂർ

പുത്തൻകാവ്.പി.ഒ,
ചെങ്ങന്നൂർ
,
689123
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9497176874
ഇമെയിൽmpupsputhencavu2@gmail.com
കോഡുകൾ
സ്കൂൾ കോഡ്36383 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീലാമ്മ.എസ്
അവസാനം തിരുത്തിയത്
31-03-2019Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.

ചരിത്രം

1921-ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുത്തൻകാവിന്റ്റെ കെടാവിളക്കായി പരിലസിക്കുന്നു.കാത്തോലിക്കറ്റ് & എംഡി സ്കൂൾ കോർപ്പൊറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പുത്തൻകാവ് പ്രദേശത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായിരുന്നു.ഒരേക്കർ അന്പത് സെന്റ് സ്ഥല വിസ്തീർണമുളള ഈ സ്കൂളിന് പുത്തൻകാവ് ദേശത്തെ നല്ലവരായ പതിനൊന്ന് വീട്ടുകാർ വിഹിതം നൽകിയതാണ് ടി സ്ഥലം.അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളായിരുന്നു ആദ്യമെങ്കിലും തുടർന്ന് ഭിത്തികെട്ടി ഉറപ്പിച്ചു. ഒരു കെട്ടിടം പൂർണ്ണമാടും കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.കാലം ചെയ്ത വിശുദ്ധനായ പുത്തൻകാവിൽ കൊച്ചുതിരുമേനി പ്രഥമാദ്ധ്യാപകനായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള ഈ വിദ്യാലയം, സമൂഹനന്മക്കുതകുന്ന അനേകരെ സംഭാവന ചെയ്യുന്ന കർമപഥത്തിൽ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

ഐ ടി ലാബ്, സയൻസ് ലാബ്, ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ.പി ഇ ചെറിയാൻ 1921-23
2 ശ്രീ.പി കെ കൊച്ചുചാണ്ടി 1924-25
3 ശ്രീ.ടി എസ് ഗീവർഗീസ് 1925-27
4 ശ്രീ.കെ ടി ഗീവർഗീസ് 1928-29
5 റെവ.ഫാ.പി കെ എബ്രഹാം 1930-48
6 ശ്രീ.കെ എൻ ജോൺ 1949-54
7 ശ്രീ.പി ജി ഉമ്മൻ 1955-64
8 ശ്രീമതി.മറിയാമ്മ ജോർജ് 1965-74
9 ശ്രീ. പി വി ജോർജ് 1975-81
10 റെവ.ഫാ. എതോമസ് 1982-85
11 ശ്രീ.ഓ എസ് തോമസ് 1986-93
12 ശ്രീ.ഇ പി ചെറിയാൻ 1994-96
13 ശ്രീ.ഉമ്മൻ വർഗീസ് 1996-97
14 ശ്രീ.എം കെ പുന്നൂസ് 1997-2002
15 ശ്രീമതി.സി സി ഏലിയാമ്മ 2002-2004
16 ശ്രീമതി.ശോശാമ്മ ചാക്കോ 2004-2006
17 ശ്രീ.കെ ടി ജോസഫ് 2006-2008
18 ശ്രീ.ഷിബു ബി 2008-2014
19 ശ്രീമതി.ലാലി തോമസ് 2015-2016
20 ശ്രീമതി.ഷീലമ്മ എസ് 2017-

നേട്ടങ്ങൾ

  • ഗണിത-സാമൂഹികശാസ്ത്ര മേളകളിൽ എല്ലാവർഷവും റാങ്ക് നേട്ടങ്ങൾ
  • ഉപജ്ജില്ലാതലത്തിൽ ശാസ്ത്രമേളയിൽ തുടർച്ചയായ 10 വർഷം ഓവറോൾ കീരീടനേട്ടം
  • 2018-19 ന്യൂമാറ്റ്സ് പരീക്ഷയിൽ നിരഞ്ജൻ കെ അജയ് സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഭി.തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓർത്തഡോക്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ)
  2. ബഹു.ബെഞ്ചമിൻ കോശി (മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ)
  3. റവ.ഫാ.ബിജു ടി മാത്യു
  4. റവ.ഫാ.തോമസ് നൈനാൻ
  5. ബഹു.ജോർജ്ജ് ജോൺ സാർ

വഴികാട്ടി