എൽ. എഫ്. യു. പി. എസ്. പൂമല
ദൃശ്യരൂപം
| എൽ. എഫ്. യു. പി. എസ്. പൂമല | |
|---|---|
| വിലാസം | |
പൂമല എൽ എഫ് യു പി സ്കൂശ്‍ പൂമല തൃശ്ശൂർ , 680581 | |
| സ്ഥാപിതം | 24 - 08 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04872201948 |
| ഇമെയിൽ | lfspoomala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 680581 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | യു പി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ഇംഗീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി. മേരി ജോസഫ് പി |
| അവസാനം തിരുത്തിയത് | |
| 26-03-2019 | 22451 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവറ്‍ യു പി സ്കൂൾ പൂമല.