ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 25 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15343 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്
വിലാസം
മുണ്ടക്കുറ്റിക്കുന്ന്

മുണ്ടക്കുറ്റിക്കുന്ന്,വേലിയമ്പം പി.ഒ,
വയനാട്
,
673579
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04936243797
ഇമെയിൽglpsmundakuttikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനീസസ് ജോസഫ്
അവസാനം തിരുത്തിയത്
25-03-201915343


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്. ഇവിടെ 24 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

      കേരള ഗവൺമെൻറ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവൺമെൻറ് എൽ പി സ്കൂളുകൾ തുട‍ങ്ങാൻ തീരുമാനിക്കുകയും പുൽപ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂൾ ​മുണ്ടക്കുറ്റിക്കുന്നിൽ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂൺ മാസത്തിൽ സ്കൂൾ സ്പോൺസറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോർജ് ചേട്ടൻെറ ഭവനത്തിൽ വെച്ച് താൽക്കാലികമായി സ്കൂൾ തുടങ്ങി.29 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. ഡി പി ഇ പി യിൽ നിന്നും നിയമിച്ച ശ്രീ. കുമാരൻ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.
         കാപ്പിക്കുന്ന്, മുണ്ടക്കുറ്റിക്കുന്ന്, കോളറാട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് മുണ്ടക്കുറ്റിക്കുന്നിൽ ഒരേക്കർ സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1998 ൽ ഡി പി ഇ പി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾപ്രവർത്തനങ്ങൾ മാറ്റി.ശാന്തസുന്ദരമായ ഈ പ്രദേശത്തെ സരസ്വതി ക്ഷേത്രം ഇന്ന് വികസനത്തിന്റെ പാതയിലൂടെ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

    സ്കൂളിന് ആകെ ഒരേക്കർ സ്ഥലം
    വിശാലമായ കളിസ്ഥലം
    ലാബ്,ലൈബ്രറി 
    കുടിവെള്ളം-കിണർ
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
    ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുമാരൻ സി സി
  2. വിമല സി എ
  3. ഷിനോജ് മാത്യു
  4. സഫിയ
  5. മേഴ്സി
  6. ബിജു കെ ഡി
  7. ബിനോയ് റ്റി കെ
  8. ആലീസ് റീത്ത
  9. എസ് കമലമ്മ
  10. ഇ ഡി ജയിംസ്
  11. എൻ എൻ ബാബു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}