എൽ പി സ്കൂൾ, കൈത സൗത്ത്
എൽ പി സ്കൂൾ, കൈത സൗത്ത് | |
---|---|
വിലാസം | |
ചെട്ടികുളങ്ങര കൈത സൗത്ത് എൽ പി എസ് ,കൈത സൗത്ത് ,ചെട്ടികുളങ്ങര പി.ഒ, , 690106 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9446437779 |
ഇമെയിൽ | 36243alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36243 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിന്ധു.ആർ |
അവസാനം തിരുത്തിയത് | |
22-03-2019 | LPSKaithasouth |
................................
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന, അനേകായിരം കുട്ടികൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ സരസ്വതി ക്ഷേത്രം ശതാബ്‌ദി പിന്നിട്ടു നിൽക്കുന്നു .
സാമൂഹിക പ്രവർത്തകനും പൊതുകാര്യ പ്രസക്തനും ആയിരുന്ന ശ്രീ മങ്ങാട്ട് നാരായണൻ നായർ 1917 ൽ സ്ഥാപിച്ച സ്കൂൾ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവും ആയ അന്തരീക്ഷം മെച്ച പെടുത്തുന്നതിൽ നിസ്തുലമായ പങ്കാണ് നിർവഹിച്ചു പോരുന്നത്. ശ്രീ മങ്ങാട്ട് നാരായണൻ നായർക്ക് ശേഷം കൊച്ചു കേശവപ്പണിക്കർ , ആനയിടത്തു വാസുപിള്ള എന്നിവർ ഈ സ്കൂളിന്റെ മാനേജർ മാരായിരുന്നു . മുൻ മാനേജർ ശ്രീ വാസുപിള്ളയുടെ മകൻ ശ്രീ കൃഷ്ണൻ കുട്ടി പിള്ള ആണ് ഇപ്പോഴത്തെ മാനേജർ.
സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസുകൾ കൂടാതെ പി റ്റി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി കൂടി പ്രവർത്തിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}