ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
Govt.H S L P S Thirunalloor
ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ | |
---|---|
വിലാസം | |
ചേർത്തല തിരുനല്ലൂർ , 688541 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0478-2810680 |
ഇമെയിൽ | 34201cherthala@gmail.com |
വെബ്‍സൈറ്റ് | സർക്കാർ |
കോഡുകൾ | |
സ്കൂൾ കോഡ് | 34201 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ.സി. മിനി |
അവസാനം തിരുത്തിയത് | |
12-03-2019 | GHSLPS THIRUNALLOOR |
................................
ചരിത്രം
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന് 87 വർഷത്തെ പഴക്കം ഉണ്ട് . ഈ വിദ്യാലയം 1932ൽ സ്ഥാപിതമായതാണ് .ഓരോ ക്ലാസും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.അന്ന് അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നിട്ടും കുട്ടികളുടെ എണ്ണം വളരെ കൂടുതൽ ആയിരുന്നു.1960 ൽ UP സ്കൂൾ ആയി ഉയർത്തപ്പെട്ടു മറ്റൊരു ശാഖയായി മാറ്റി.പിന്നീട് ഇത് 1964-ൽ ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ,ഒന്നുമുതൽ നാലാം ക്ലാസ്സുവരെയുള്ള വിഭാഗം HSLPS ആയി പരിണമിച്ചു .ഇപ്പോൾ ഒരേ മുറ്റത്തു LP വിഭാഗവും UP മുതൽ പത്താം ക്ലാസ്സുവരെ HS ഉം HSS ഉം ആയി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- 12 ക്ലാസ്സ്മുറികൾ
- ഓഫീസ്
- നാലുവശവും ചുറ്റുമതിൽ
- 10 ടോയ്‌ലറ്റുകൾ 2 യൂറിനൽസ്
- അഡാപ്റ്റഡ് ടോയ്‌ലറ്റ് 1
- പാചകപ്പുര
- ലൈബ്രറി
- ലാപ്‍ടോപ്സ് 4 എണ്ണം
- പ്രൊജക്ടർ 4
- അസ്സബ്‌ളി ഹാൾ
- സ്റ്റേജ്
- കുടിവെള്ളം കിണർ
- മഴവെള്ളസംഭരണി
- ജപ്പാൻ കുടിവെളളം
- ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ
- സ്കുൂൾ വാഹനം
- ഇന്റർനെറ്റ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാവേദി
- ആരോഗ്യ ക്ലബ്
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ലൈബ്രറി
- സീഡ് ക്ലബ്
- നന്മ ക്ലബ്
- തായ്കൊണ്ടാ
- ഡാൻസ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
- ഹൈമവതി
- എ.കെ സുകുമാരൻ
- എ .ശാലിനി
- ശ്രീധരൻ
- രാധാകൃഷ്ണകൈമൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- അരവിന്ദാക്ഷൻ
- സിറിയക്ക്
- കുര്യയൻ
- പി.എം. ശാന്തമ്മ
- കെ.ബി.അനിത
- വിജയമ്മ
- കെ.പി.ലീന
- ജയശ്രീ .എസ്
നേട്ടങ്ങൾ
- LSS Scholarship(2016-17)
ആരാധന .പി .വി
- മാതൃഭൂമി- നന്മപുരസ്കാരം
- 2015-16 ൽ രണ്ടാംസ്ഥാനം(വിദ്യാഭ്യസജില്ല)
- 2016-17 ൽ ഒന്നാംസ്ഥാനംം(വിദ്യാഭ്യസജില്ല)
- മാതൃഭൂമി-സീഡ് (വിദ്യാഭ്യാസജില്ല)
- 2016-17ൽ പ്രോത്സാഹന സമ്മാനം
- 2017-2018 ൽ പ്രത്യേകുപരാമർശം
- ഗണിതോത്സവം-ജില്ലാതലം
- നന്ദന സി.വി -പസിൽ -ഒന്നാം സ്ഥാനം(2015-2016)
- മാഗസിൻ (2018-2019)
- മികവ് 2016 പഞ്ചായത്ത്തലം
രണ്ടാംസ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നീരജ് (സ്റ്റേറ്റ് കലോത്സവ ജേതാവ്-കേരളനടനം )
- മുരളീധരൻ (നീന്തൽ തരാം )