സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 5 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ
വിലാസം
കരിങ്ങാച്ചിറ

പി.ഒ.പുത്തൻച്ചിറ
,
680682
സ്ഥാപിതം20 - മെയ് - 1957
വിവരങ്ങൾ
ഇമെയിൽstjudelpskaringachira20@gmail.com
കോഡുകൾ
സ്കൂൾ കോഡ്23527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ്സി .കെ.എൽ
അവസാനം തിരുത്തിയത്
05-03-2019Lk22047


| }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുത്തൻചിറ വിലേജിലെ കരിങ്ങാചിറയിലാണ് ഈ വിദ്യാലയം .

കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി  സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ  അദ്ദേഹം  തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി