സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/ലിറ്റിൽകൈറ്റ്സ്
ഡിജിറ്റൽ മാഗസിൻ 2019
സാങ്കേതികത മാറുന്ന യുഗത്തിൽ St Aloysius H S Manalumkal ലിറ്റിൽ കൈറ്റ്സ് പുറത്തിറക്കിയ ഡിജിറ്റൽ മാഗസിനാണ് Kite Zine . ഡിജിറ്റൽ മാഗസിൻ 2019
St Aloysius H S ലിറ്റിൽ കൈറ്റ്സ്
ആധുനിക സാങ്കേതിക വിദ്യക്കൊപ്പം മുന്നോട്ടു കൊണ്ടുപോകുകയും തങ്ങളുടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ളബ് വിദ്യാർത്ഥികളെ സഹായിക്കുന്നു. LK/ 2018 / 33026 രജിസ്റ്റർ നമ്പറോട് കൂടി ലിറ്റിൽ കൈറ്റ്സ് യുണിറ്റ് മികവാർന്ന രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. 32 ലിറ്റിൽ കൈറ്റ്സ് ആണ് യൂണിറ്റിൽ പ്രവർത്തിക്കുന്നത് എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ സമയം പഠിക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യുന്നു.