ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/HSS

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 25 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


HSS വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ ​എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ റൂമുകളും ഹൈടെക് ആണ്. അദ്ധ്യാപകർ ഹൈടെക് സാധ്യതകൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ എടുത്തു വരുന്നു. കമ്പ്യൂട്ടർ, ബയോമാത്‍സ്, ഹ്യൂമാനിറ്റിസ്, കോമേഴ്സ്, ഹോം സയൻസ്, മ്യൂസിക് എന്നീ വിഷയങ്ങൾ പഠിപ്പിച്ചു വരുന്നു. Second language ആയി ജർമൻ പഠിപ്പിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു മൾട്ടീമീഡിയ റൂം പ്രവർത്തിച്ചു വരുന്നു.