ജി എൽ പി എസ് വാഴക്കുണ്ടം
ചരിത്രം
| ജി എൽ പി എസ് വാഴക്കുണ്ടം | |
|---|---|
| പ്രമാണം:.png | |
| വിലാസം | |
വാഴക്കുണ്ടം 670511 | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഫോൺ | 04985213111 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13916 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-02-2019 | MT 1227 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ ഒരേയൊരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്കൂൾ വാഴക്കുണ്ടം. 1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .തോളൂർ ചിണ്ടൻനായർ നൽകിയ 40 സെൻറ് സ്ഥലത്താണ് വിദ്യാലയങ്ങൾ തുടങ്ങിയത് .പ്രഥമാധ്യാപകനായ കണ്ണൂർ സ്വദേശി ശ്രീ കരുണാകരൻ മാസ്റ്ററാണ് കെട്ടിടത്തിന്റെ പണി നടത്തിയത് .ആരംഭത്തിൽ മുന്നൂറിലേറെ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു
അതിരുകൾ തെക്ക് -പുളിങ്ങോം രാജഗിരി റോഡ് . വടക്ക് -കാര്യങ്കോട് പുഴ പടിഞ്ഞാർ-പുളിങ്ങോം കിഴക്ക് - എടവരമ്പ പോസ്റ്റ് ഓഫീസ് - എടവരമ്പ പിൻ-670511 - .
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികൾ , ഹാൾ,കുട്ടികളുടെ പാർക്ക് ,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മൂത്രപ്പുര , ടോയ്‌ലറ്റ് , ഉച്ചഭക്ഷണപ്പുര ,ഓപ്പൺ ഓഡിറ്റോറിയം .ഗ്രൗണ്ട് , എച് എം റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് . .
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ ,വിജ്ഞാനോത്സവം , ക്വിസ് മത്സരങ്ങൾ ,സ്പോർട്സ് ,കലാമത്സരങ്ങൾ ബോധവൽക്കരണ ക്ലാസുകൾ ,ഹലോ ഇംഗ്ലീഷ് ,സെമിനാറുകൾ ,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ,കമ്പ്യൂട്ടർ പരിശീലനം .